viswasam latest collection report tweet viral in social media<br />തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അജിത്ത്. ലാളിത്യത്തിന്റെ മുഖമുദ്രയായാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. താരമെന്നതിനും അപ്പുറത്ത് സാധാരണക്കാരാനായാണ് അദ്ദേഹം ഇടപഴകാറുള്ളതെന്ന് പലരും വ്യക്തമാക്കിയിരുന്നു. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്ന താരത്തിന്റെ സമീപകാല സിനിമകളിലൊന്നായ വിശ്വാസം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തലയും തലൈവരും ഇത്തവണ ഒരുമിച്ചാണെത്തിയത്. <br />